സ്പുട്‌നിക് ലൈറ്റ് കൊവിഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സ്പുട്‌നിക് ലൈറ്റ് കൊവിഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സ്പുട്‌നിക് ഡോസ് എടുത്ത 650000 പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രി സംവിധാനം വഴിയാണ് വാക്‌സിന്‍ നല്‍കുക. സ്പുട്‌നിക് ഡോസ് എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു. റഡ്ഡീസ് ലബോറട്ടറിക്കാണ് സ്പുട്‌നിക് വാക്‌സിന്റെ വിതരണാവകാശം.റഷ്യന്‍ ഇവസ്റ്റ്‌മെന്റ് ഫണ്ടാണ് സ്പുട്‌നിക് ഡോസ് വികസിപ്പിച്ചെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി

0
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി...

വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ

0
മലപ്പുറം: വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ...

രാജ്യത്ത് കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും പ്രയോ​ഗിക്കുമെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ടെഹ്റാൻ : ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും പ്രയോഗിക്കുമെന്ന് അമേരിക്കക്ക്...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ്...