കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ശ്രീചിത്രയില്‍ നല്‍കി വരുന്ന സൗജന്യചികിത്സ നിര്‍ത്തലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ശ്രീചിത്രയില്‍ നല്‍കി വരുന്ന സൗജന്യചികിത്സ നിര്‍ത്തലാക്കുന്നു. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍.ബി.എസ്.കെ.) വഴി സൗജന്യമായി നല്‍കി വരുന്ന ചികിത്സയാണ് ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത്.

ഹൃദ്രോഗങ്ങള്‍ക്ക് അല്ലാതെയുള്ള കുട്ടികളുടെ രോഗങ്ങള്‍ക്ക് കേരളത്തിലെ എ.പി.എല്‍. വിഭാഗക്കാരും ഇനി മുതല്‍ പണം നല്‍കണം. ആര്‍.ബി.എസ്.കെ. പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒ.പി ചികിത്സയും ബുധനാഴ്ച മുതല്‍ സൗജന്യമല്ലാതാകും.

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും തമ്മില്‍ ആര്‍.ബി.എസ്.കെ. പദ്ധതിയില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് സൗജന്യ ചികിത്സ നിര്‍ത്തലാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....