ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ അംഗമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ അംഗമായ ശ്രീനാദേവി കുഞ്ഞമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഡിസിസി ഓഫീസിലെത്തിയ ശ്രീനാദേവിക്ക് പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ അംഗത്വം നൽകി. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗമായ ശ്രീനാദേവി സി പി ഐ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത കാരണമാണ് കോൺഗ്രസിൽ ചേർന്നത്.

കെ പി സി സി ജനറൽ സെക്രട്ടറി പി മോഹൻരാജ്, മുൻ എം എൽ എ മാലേത്ത് സരളാദേവി, കെ പി സി സി നിർവാഹക സമിതി അംഗം ജോർജജ് മാമൻ കൊണ്ടൂർ, ഡി സി സി വൈസ് പ്രസിഡൻ്റ് എ സുരേഷ് കുമാർ, ഡി സി സി ജനറൽ സെക്രട്ടറിമാരായ സജി കൊട്ടക്കാട് എലിസബത്ത് അബു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനി പ്രദീപ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, പി കെ ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൾ ഷുക്കൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...