കോവിഡ് : കേന്ദ്ര ആയുഷ് മന്ത്രിയുടെ ആരോ​ഗ്യനില വഷളായി ; ഡല്‍ഹി എയിംസില്‍നിന്ന് ഡോക്ടര്‍മാരുടെ സംഘം എത്തി

For full experience, Download our mobile application:
Get it on Google Play

പനാജി: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിന്റെ ആരോഗ്യനില മോശമായി. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വിലയിരുത്താന്‍ ഡല്‍ഹി എയിംസില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം എത്തി. കേന്ദ്രമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ മുതല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു തുടങ്ങിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

അതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധം, ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ശ്രീപാദ് നായിക്ക്. 10 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു തുടങ്ങിയെന്നും ഡല്‍ഹി എയിംസില്‍ നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....