വളര്‍ത്തു തത്ത പറന്നുപോയ വിഷമത്തില്‍ പത്ത് വയസുകാരി വിഷം കുടിച്ച്‌ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : വളര്‍ത്തു തത്ത പറന്നുപോയ വിഷമത്തില്‍ പത്ത് വയസുകാരി വിഷം കുടിച്ച്‌ ആത്മഹത്യ ചെയ്തു. ഗൂഡല്ലുര്‍ നഗരസഭ പരിധിയിലെ ഓവേലി റോഡിലെ സര്‍ക്കാര്‍ സ്കൂളിന് സമീപം താമസിക്കുന്ന കോണ്ട്രാക്ടര്‍ രാമസ്വാമിയുടെ മകള്‍ സുജിത്രയാണ് വിഷം കഴിച്ച്‌ മരിച്ചത്.

ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന തത്തയെ ശനിയാഴ്ച രാവിലെ മുതല്‍ വീട്ടില്‍ നിന്നും കാണാതായി. വൈകുന്നേരം വരെ അന്വേഷിച്ചെങ്കിലും തത്തയെ കണ്ടെത്താനായില്ല. തത്ത പോയ വിഷമത്തില്‍ ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ച്‌ കുട്ടി വിഷം കൂടിക്കുകയായിരുന്നു. ഉടന്‍തന്നെ ഗൂഡല്ലര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സിച്ചെങ്കിലും കുട്ടി തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഗൂഡല്ലുരിലെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുജിത്ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....