എ​സ്‌എ​സ്‌എ​ല്‍സി ​ഐ​ടി പ​രീ​ക്ഷ മേയ് അഞ്ചിന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍സി ​ഐ​ടി പ​രീ​ക്ഷ മേയ് അഞ്ചിന് ആരംഭിക്കും. കോ​വി​ഡ്​ മാനദണ്ഡങ്ങള്‍ പാ​ലി​ച്ചായിരിക്കും പരീക്ഷ നടത്തുക. പ​രീ​ക്ഷ ന​ട​ത്തി​പ്പ് സംബന്ധിച്ച്‌​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി മാര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു.

വിദ്യാര്‍ഥികള്‍ ലാ​ബി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്പും പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങു​​മ്പോഴും കൈ​ക​ള്‍ അ​ണു​മു​ക്ത​മാ​ക്ക​ണം. ഇ​തി​ന്​ വേണ്ട സം​വി​ധാ​നങ്ങള്‍ ചീ​ഫ്​ സൂ​പ്ര​ണ്ടു​മാ​ര്‍ ഒ​രു​ക്ക​ണം. അ​ര​മ​ണി​ക്കൂ​റാ​ണ് ഒ​രു കു​ട്ടി​ക്ക്​ അ​നു​വ​ദി​ച്ച പ​രീ​ക്ഷ സ​മ​യം. ഒ​രു ക​മ്പ്യൂ​ട്ട​റി​ല്‍ ഒരു ദിവസം ചു​രു​ങ്ങി​യ​ത്​ ഏ​ഴ്​ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്ത​ണം. ഏ​പ്രി​ല്‍ 28ന്​ ​മു​മ്പ് ​ പ​രീ​ക്ഷ സ​മ​യ​ക്ര​മം ത​യാ​റാ​ക്കി ഓരോ വി​ദ്യാ​ല​യ​ത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ളെ അ​റി​യി​ക്ക​ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...