രൂപക്കൂട് തകർത്ത സംഭവം : കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : നെടുംകുന്നം സെന്റ്  ജോൺസ് ബാപ്റ്റിസ്റ്റ് ഫെറോന കത്തോലിക്കാ പള്ളിയുടെ കൽകുരിശിനു സമീപം സ്ഥാപിച്ചിരുന്ന രൂപക്കൂട് തകർത്ത സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ അഖില കേരള കത്തോലിക്കാ കോൺഗ്രസ് മല്ലപ്പള്ളി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ് മല്ലപ്പള്ളി മേഖലാ കമ്മിറ്റി പ്രസിഡന്റ്  അഡ്വ: സന്തോഷ് തോമസിന്റെ  അധ്യക്ഷതയിൽ കൂടിയ യോഗം മേഖലാ ഡയറക്ടർ ഫാദർ: ആന്റണി നേരയത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മാത്യു മഞ്ചേരിക്കളം, അതിരൂപതാ പ്രതിനിധികളായ എം. എം. ഈപ്പൻ, രാജൻ കുത്തുകല്ലുങ്കൽ , ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...