അരൂക്കുറ്റി വടുതലയില്‍ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

അരൂക്കുറ്റി :  വടുതലയില്‍ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റതായി പരാതി. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡ്  തൈപ്പറമ്പില്‍ തന്‍സീര്‍ (30), പാറുക്കാട് റെനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശിയായ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വെളുപ്പിന് വീടിന്‌ സമീപത്തുവെച്ചായിരുന്നു സംഭവം . അടിപിടിക്കേസാണ്‌ ആക്രമണത്തിനു പിന്നിലുള്ള കാരണമെന്നും കുത്തേറ്റ റെനീഷ്  മുമ്പ്  ഒരുകേസിലെ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുത്തേറ്റ് വഴിയരികില്‍ അബോധാവസ്ഥയിലായി കിടന്ന ഇരുവരേയും നാട്ടുകാരാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...