സ്റ്റാർട്ട് ടു ബി സ്മാർട്ട് വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ  ദുബായ് ദിശയുടെ സഹായത്താൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിവരുന്ന വിദ്യാഭ്യാസ പദ്ധതി സ്റ്റാർട്ട് ടൂ ബി സ്മാർട്ട് ഡോ.എം.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലുള്ള A+ നേടിയ പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി രണ്ടു ദിവസം നീണ്ടുനിന്ന സഹവാസ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ട്രെയിനിങ് പരിപാടിയിൽ വിവിധ മേഖലകളിൽ വിദഗ്ധരായവർ ക്ലാസ്സുകൾ നയിച്ചു. ചടങ്ങിൽ ഡോ. ജി. ബാലചന്ദ്രൻ, ഡോ. സ്മാർട്ടി മുകുന്ദൻ, ഡോ. സക്കറിയ.കെ.എ, എ. ബാലകൃഷ്ണൻ, ഡോ. എം. എസ്. സുനിൽ, കെ. പി.ജയലാൽ, സ്റ്റെല്ലാ തോമസ്, ആര്യാ സി എൻ,  എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...