പണിമുടക്ക് എന്ന അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല ; സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് സെന്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ പണിമുടക്കടക്കമുള്ള സമരമാര്‍ഗങ്ങള്‍ക്ക് ഏതൊരു വിഭാഗത്തിനും അവകാശമുണ്ട് .കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്നനുഭവിക്കുന്ന അവകാശങ്ങളെല്ലാം തന്നെ നേടിയത് പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങളിലൂടെയാണ്. പണിമുടക്ക് എന്ന അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. ഡയസ്നോണ്‍ എന്ന കരി നിയമത്തിനു മുന്നില്‍ കീഴടങ്ങില്ലായെന്നും ഇന്ന് പണിമുടക്ക് തുടരുമെന്നും സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് സെന്റര്‍ സംസ്ഥാന ചെയര്‍മാന്‍ ഹരീഷ് കടവത്തൂര്‍, ജനറല്‍ കണ്‍വീനര്‍ വട്ടിയൂര്‍ക്കാവ് രാജന്‍ എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...