Friday, December 1, 2023 2:59 pm

ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതി ; ഈ വർഷം രണ്ട് ലക്ഷം വീടുകള്‍ മന്ത്രി

തിരുവനന്തപുരം :  ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതി അനുസരിച്ച് ഈ വർഷം രണ്ട് ലക്ഷം വീടുകള്‍ പൂർത്തിയാക്കുമെന്ന്  മന്ത്രി എസി മൊയ്തീൻ. സ്ഥലം കിട്ടാത്തതിനാൽ മൂന്നാം ഘട്ടത്തിൽ വീടുകള്‍ക്ക് പകരം ഫ്ലാറ്റുകള്‍ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ 4492 കോടിരൂപ ചെലവിട്ടു. ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ മൂന്നാംഘട്ടത്തില്‍ ഫ്ലാറ്റുകളാണ് സർക്കാരിന്റെ  പരിഗണനയില്‍ ഉള്ളത്. ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംഗമത്തിൽ സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാൻ വിവിധ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രോട്ടീൻ സമ്പന്നമായ സോയാബീൻ കൃഷി ചെയ്യാം

0
പ്രോട്ടീൻ സമ്പന്നമായ പയറുവർഗ്ഗമായ സോയാബീൻ നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ്....

വനിതകളുടെ പ്രാതിനിധ്യം ; അടുത്ത 10 വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണമെന്ന് രാഹുൽ...

0
വയനാട് : എല്ലായിടത്തും വനിതകളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നും അടുത്ത പത്ത് വർഷം...

500 ദിർഹത്തിന്റെ പുതിയ കറൻസിയുമായി യുഎഇ

0
അബുദാബി : ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ...

മേൽപ്പാടം ചുണ്ടൻ വള്ളത്തിന്‍റെ മലർത്തൽ കർമ്മം നടന്നു

0
മാന്നാർ : നാടിന് ആഘോഷമായി മേൽപ്പാടം ചുണ്ടൻ വള്ളത്തിന്‍റെ മലർത്തൽ കർമ്മം...