സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ആ​ര്‍​ക്കും മു​ട​ങ്ങി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ആ​ര്‍​ക്കും മു​ട​ങ്ങി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ആ​ദ്യ​ത്തെ ക്ലാ​സ് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ണ്ടും പങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും. ഇ​പ്പോ​ഴ​ത്തെ ക്ലാ​സു​ക​ള്‍ വീ​ണ്ടും സംപ്രേഷണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ആ​ര്‍​ക്കും മുടങ്ങില്ല. സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രു​ടെ ക​ണ​ക്കെ​ടു​ക്കു​ക​യാ​ണ്. എ​ല്ലാ​വ​ര്‍​ക്കും സൗകര്യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പറഞ്ഞു. മലപ്പുറത്ത് പത്താം ക്ലാസ്സ്  വി​ദ്യാ​ര്‍​ഥിനി  ജീ​വ​നൊ​ടു​ക്കി​യ​ത് സം​ബ​ന്ധി​ച്ച്‌ ഡ​ഡി​ഇ​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...