സർക്കാരിൻ്റെ വികസന നേട്ടങ്ങൾ മറച്ചു വെയ്ക്കാൻ വേണ്ടി യുഡിഎഫിന്റെ കുതന്ത്രമാണ് സ്വർണ്ണക്കള്ളകടത്ത് ആരോപണം : സ്റ്റീഫൻ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എൽ ഡി എഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിയ്ക്കുന്നതിനു വേണ്ടിയും രണ്ടാം പിണറായി സർക്കാരിൻ്റെ ജനസ്വീകാര്യത മറച്ചു വെയ്ക്കുവാനും വേണ്ടി കരുതികൂട്ടിയുള്ള ആക്രമണമാണ് സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വർഗീയ ശക്തികളെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന ഈ സമരം എന്നു കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുൻ എം എൽ എ പറഞ്ഞു. ഈ മാസം 28 ചൊവ്വാഴ്ച്ച വൈകുന്നേരം തിരുനക്കര മൈതാനത്തു ചേരുന്ന എൽ ഡി എഫ് വിശദീകരണ യോഗത്തിൽ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് (എം) കോട്ടയം നിയോജക മണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റീഫൻ ജോർജ്. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ അദ്ധ്യഷത വഹിച്ചു. സ്റ്റിയറിംങ്ങ് കമ്മിറ്റിയംഗം വിജി എം തോമസ്, രാജു ആലപ്പട്, ഐസക് പ്ലാപ്പള്ളിൽ, മോൻസി മാളിയേക്കൽ, ബാബു മണിമലപ്പറമ്പൻ, സുനിൽ പി വർഗ്ഗീസ്, രാഹുൽ രഘുനാഥ്, കിങ്ങ്സ്റ്റൺ രാജ ,എൻ എം തോമസ്, സുരേഷ് വടവാതൂർ ,രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ , അജിത്ത് ചുങ്കം, ജോബ് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...