അടൂര്‍ കൊന്നമങ്കരയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം ; പ്രദേശവാസികള്‍ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കൊന്നമങ്കരയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നായ്ക്കളുടെ ശല്യം കാരണം കാല്‍നട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. അടൂര്‍ പാര്‍ഥസാരഥി – സെന്റ് മേരീസ് റോഡ്, കെഎസ്‌ആര്‍ടിസി – സെന്റ് മേരീസ് റോഡുകളിലാണ് നായ ശല്യം കൂടുതലായിട്ടുള്ളത്. കൂട്ടമായെത്തുന്ന നായ്ക്കള്‍ വീടുകള്‍ക്കു മുമ്പിലും റോഡരികിലുമായി തമ്പടിക്കുകയാണ്.

അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് സ്‌കൂളിലേക്കുള്ള റോഡുകളിലാണ് നായശല്യം കൂടുതലായുള്ളത്. നായ്ക്കളെ ഭയന്ന് കുട്ടികള്‍ വീണു പരിക്കേറ്റ സംഭവങ്ങള്‍ നിരവധിയാണ്. സ്‌കൂള്‍ റോഡില്‍ മിക്ക സമയങ്ങളിലും നായ്ക്കള്‍ കൂട്ടമായി റോഡിന്റെ മധ്യഭാഗങ്ങളില്‍ കിടക്കുന്നത് കാല്‍നടയാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അധികൃതര്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...