കൂട്ടിലിട്ടിരുന്ന അഞ്ഞൂറിലധികം താറാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കൂട്ടിലിട്ടിരുന്ന അഞ്ഞൂറിലധികം താറാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി മൂന്നുതെങ്ങിൽ സോഫിൻ ഫിലിപ്പിന്റെ (മോനച്ചൻ) എട്ടുമാസം പ്രായമുള്ളതും മുട്ടയിടുന്നതുമായ താറാവുകളാണ് ചത്തത്. പള്ളിപ്പാട് പറയങ്കേരി പാലത്തിനു വടക്ക് ആറ്റുതീരത്ത് കൂട്ടിൽ സൂക്ഷിച്ച താറാവുകളാണ് ചത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വൈകുന്നേരംവരെ തീറ്റിച്ചശേഷം സന്ധ്യയോടെ കൂട്ടിൽ കയറ്റിയതാണ്. വ്യാഴാഴ്ച രാവിലെയാണ് വിവരമറിയുന്നത്.

രാത്രിയിൽ നായ്ക്കൂട്ടം കൂട്ടിൽക്കയറി താറാവുകളെ കടിച്ചുകൊന്നതാണെന്ന് ഷോബി ഫിലിപ്പ് പറഞ്ഞു. താറാവൊന്നിന് 500 രൂപവീതം വിലവരും. ആകെ 2.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിപ്പാട് ചന്ത, പറയങ്കേരിൽ, ആഞ്ഞിലിമൂട് എന്നിവിടങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. ജൂണിൽ രോഗംബാധിച്ച് 8,000 താറാവുകളെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇതിന്റെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...