തെ​രു​വു​നാ​യകള്‍ ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

പു​ളി​ങ്ങോം : കൂ​ട്ട​മായെത്തിയ തെ​രു​വു​നാ​യകള്‍ ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നു. കൂടാതെ ച​ത്ത ആ​ടി​ന്റെ കു​ഞ്ഞി​നെ ക​ടി​ച്ചു​മു​റി​വേ​ല്‍പ്പി​ക്കു​ക​യും ചെ​യ്തു. കണ്ണൂര്‍ പു​ളി​ങ്ങോ​ത്തെ എ​ന്‍.​എം അ​ബ്ദു​ല്ല​യു​ടെ ആ​ടി​നെ​യാ​ണ് തെ​രു​വു നായകള്‍ ക​ടി​ച്ചു​കൊ​ന്ന​ത്. ര​ണ്ടു​വ​യ​സ്സു​ള്ള ആ​ടാ​ണ് തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ചത്തത്. തീ​റ്റ​യെ​ടു​ക്കാ​ന്‍ പ​റ​മ്പി​ല്‍ കെ​ട്ടി​യി​രു​ന്ന സ്ഥ​ല​ത്താ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ടി​നെ ആ​ക്ര​മി​ച്ച​ത്. ടൗ​ണി​നോ​ട് ചേ​ര്‍ന്നു​ള്ള സ്ഥ​ല​ത്താ​ണ് ആ​ടി​നെ കെ​ട്ടി​യി​രു​ന്ന​ത്. പ്രദേശത്ത് കഴിഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ ര​ണ്ടാം​ത​വ​ണ​യാ​ണ് നാ​യ്ക്ക​ള്‍ ആ​ടി​നെ ആ​ക്ര​മി​ച്ച്‌ കൊ​ല്ലു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...