ശക്തമായ കാറ്റ് ; ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ശക്തമായ കാറ്റില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ വിമാനത്തില്‍ ഇടിച്ചാണ് കേടുപാട് ഉണ്ടായത്. ഇതിനുപിന്നാലെ എയര്‍ലൈനുകള്‍ക്ക് എടിഎസ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതിയുമായി വിമാന കമ്പനികള്‍ രംഗത്തെത്തി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ നാരോ-ബോഡി വിമാനങ്ങളിലാണ് കേടുപാടുകള്‍ സംഭവിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് മൂന്ന് വിമാനങ്ങളും പ്രവര്‍ത്തനരഹിതമായതാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. എയര്‍ ഇന്ത്യക്ക് പുറമെ മറ്റ് ഓപ്പറേറ്റര്‍മാരുടെയും വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. തകരാറിലായ മൂന്ന് വിമാനങ്ങളില്‍ രണ്ടെണ്ണം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന ; സ്ത്രീയ്ക്ക് ദാരുണാന്ത്യം

0
ഇടുക്കി: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ...

നിയമനത്തിൽ നിയമപ്രശ്നങ്ങളില്ല ; ബെന്നി തോമസിന്റെ രാജിയിൽ സണ്ണി ജോസഫ്

0
തിരുവനന്തപുരം: സഹോദരീഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ യാതൊരുവിധ...

കണക്ക് പുറത്തുവിട്ട് മുഖ്യമന്ത്രി ; പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം 4800 പേരെ...

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ അതിർത്തി സുരക്ഷ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ...