വിദ്യാര്‍ത്ഥിയെ ക​ണ്ട​ക്ട​ര്‍ ടിക്കറ്റ് മിഷ്യന്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പൊ​ന്‍​കു​ന്നം : വിദ്യാര്‍ത്ഥിയെ ടിക്കറ്റ് മിഷ്യന്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് പരാതി. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​ഡി കോ​ള​ജ് വി​ദ്യാ​ര്‍​ഥി രാ​മാ​നു​ജ​നെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ക​ണ്ട​ക്ട​ര്‍ ടി​ക്ക​റ്റ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് രാ​മാ​നു​ജ​ന്റെ പി​താ​വ്​ പൊ​ന്‍​കു​ന്നം മാ​ന​മ്പ​ള്ളി​ല്‍ അ​നി​ല്‍​കു​മാ​ര്‍ പ​രാ​തി ന​ല്‍​കി. കാ​ഞ്ഞി​ര​പ്പ​ള്ളി സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍, കെ.​എ​സ്.​ആ​ര്‍.​ടി.​സി വി​ജി​ല​ന്‍​സ് വി​ഭാ​ഗം എ​ന്നി​വ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കോ​ള​ജി​ന് മു​ന്‍​വ​ശം സ്​​റ്റോ​പ്പി​ല്‍ ഇ​റ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​രു​മേ​ലി ഡി​പ്പോ​യി​ലെ ആ​ര്‍.​എ​ന്‍.​സി 870ാം ന​മ്പര്‍ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ വി​സ​മ്മ​തി​ച്ചു. ഫു​ള്‍ ടി​ക്ക​റ്റെ​ടു​ത്താ​ണ് മ​ക​ന്‍ യാ​ത്ര ചെ​യ്ത​ത്. ബ​സ് നി​ര്‍​ത്താ​തെ വ​ന്ന​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി ബെ​ല്ല​ടി​ച്ചെ​ന്നു പ​റ​ഞ്ഞ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ടി​ക്ക​റ്റ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ത​ല​ക്ക​ടി​ക്കു​ക​യും ക​ര​ണ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ രാ​മാ​നു​ജ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...