വി​ദ്യാ​ര്‍​ഥി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

പാ​റ​ശ്ശാ​ല: വി​ദ്യാ​ര്‍​ഥി​യെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ധ​നു​വ​ച്ച​പു​രം അ​ല​ത്ത​റ​വി​ളാ​കം ആ​ശാ​വി​ളാ​കം വീ​ട്ടി​ല്‍ സു​രേ​ന്ദ്രന്റെയും ആ​ശ​യു​ടെ​യും മ​ക​ന്‍ അ​ര​വി​ന്ദ് (19) ആ​ണ് മ​രി​ച്ച​ത്.

ധ​നു​വ​ച്ച​പു​രം വി.​ടി.​എം എ​ന്‍.​എ​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍ഷ ബി.​എ വി​ദ്യാ​ര്‍​ഥി​യു​മാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ധ​നു​വ​ച്ച​പു​രം റെയി​ല്‍വേ സ്‌​റ്റേ​ഷ​ന്​ സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. പാ​റ​ശ്ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോസ്റ്മോർട്ടത്തി​നാ​യി നെ​യ്യാ​റ്റി​ന്‍ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...