കോന്നിയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂളുകളെയും നാളെ ആദരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും കോന്നി എം എൽ എ ആദരിക്കുന്ന ചടങ്ങ് നാളെ ഉച്ചക്ക് (26-07-2022, ചൊവ്വ ) രണ്ടിന് എലിയറയ്ക്കൽ ശാന്തി ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.

കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്  ഓമല്ലൂർ ശങ്കരൻ മുഖ്യാഥിതിയാകും. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തും. മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്മാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അതിശക്ത മഴ ; 11 ജില്ലകൾ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ...

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം : ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല

0
തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച...

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ

0
ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി...

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...