റാന്നി: അറയ്ക്കമൺ ഗവണ്മെന്റ് എൽ.പി സ്കൂളിലെ പഠനോത്സവം വിദ്യാർഥികളും അധ്യാപകരും ചേർന്ന് വർണ്ണാഭമാക്കി. മൂന്നാം ക്ലാസുകരി ആദിത്യ സാരിയുടുത്ത് കുട്ടി ടീച്ചറായി എത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് അത് പുതു അനുഭമായി. അസുഖങ്ങൾ പരത്തുന്ന ഈച്ചകളെക്കുറിച്ചുള്ള പാവ നാടകം പഠനോത്സവത്തിൽ പ്രത്യേക ശ്രദ്ധ നേടി.
ഇംഗ്ലീഷുമായി ബന്ധപ്പെട്ടു വ്യത്യസ്ത പ്രവർത്ഥനങ്ങളാലും ഗുണനം ഉൾപ്പടെ പഠിക്കാനുള്ള എളുപ്പ വഴിയാലും പഠനോത്സവം വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി. സ്കൂൾ പ്രഥമധ്യാപിക അനിലാ മെറാഡ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ബി.ജി ബിനോയ് അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ എന്‍
ശ്രീജ രാജ്, ദേവി ശ്രീരാജ്, കെ.എസ് മെൽവിൻ, നിമ്മി അന്ന ബാബു, രതീഷ് എന്നിവർക്കൊപ്പം അറയ്ക്കമൺ അങ്കണവാടി പ്രവർത്തകരും രക്ഷിതാക്കളും പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————–































