Tuesday, April 23, 2024 7:36 pm

ബൈക്ക് മീഡിയനില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോ​വ​ളം : ബൈക്ക് മീഡിയനില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പാ​ലോ​ട് പ​ച്ച പാ​ലു​വ​ള്ളി​യി​ല്‍ മോ​ഹ​ന​ച​ന്ദ്രന്റെ മ​ക​ന്‍ ആ​ദ​ര്‍​ശ് (20), ക​ല്ല​റ പാ​ങ്ങോ​ട് റാ​സി മ​ന്‍​സി​ലി​ല്‍ കു​ഞ്ഞാ​മീന്റെ​യും ഷീ​ജ​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് റാ​സി (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പാ​ച്ച​ല്ലൂ​ര്‍ പ​ന​ത്തു​റ തോ​പ്പും​പ​ടി ബൈ​പാ​സി​ലാ​ണ് അ​പ​ക​ടം. കോ​വ​ളം ഭാ​ഗ​ത്ത് നി​ന്ന് തി​രു​വ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മീ​ഡി​യ​നി​ല്‍ ഇ​ടി​ച്ച്‌ മ​റി​യു​ക​യാ​യി​രു​ന്നു.

തി​രു​വ​ല്ലം പൊലീ​സ് ഇ​രു​വ​രെ​യും ഉ​ട​ന്‍​ത​ന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​ദ​ര്‍​ശ് മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റാ​സി​യെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​റ്റി​ങ്ങ​ല്‍ ഗ​വ.ഐ.​ടി.​ഐ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി പ്രാ​വ​ച്ച​മ്പ​ല​ത്തെ സെന്‍റ​റി​ല്‍ എ​ത്തി​യ​താ​ണ് ഇ​വ​ര്‍. തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോള്‍ ആ​ണ് അ​പ​ക​ടം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ പൊങ്കാല നടന്നു

0
കോന്നി : ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ പൊങ്കാലക്ക് രാവിലെ...

മണ്ണീറ റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണം ; ആവിശ്യം ശക്തമാകുന്നു

0
കോന്നി : മുണ്ടോൻമൂഴി മണ്ണീറ റോഡിന്റെ അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി...

എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി റാലി നടത്തി

0
വായ്പ്പൂര്: എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ.ടി.എം തോമസ് ഐസക്കിന്‍റെ...