അംഗവൈകല്യമുള്ളവർക്ക് വീൽചെയർ നൽകി എംബിസി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

പീരുമേട് : പീരുമേട് പഞ്ചായത്തിലെ അംഗവൈകല്യമുള്ളവർക്ക് വീൽചെയർ നൽകി എം.ബി.സി കോളേജിലെ വിദ്യാർത്ഥികൾ. പീരുമേട് പഞ്ചായത്ത് മുഖാന്തരം പഞ്ചായത്തിലെ അംഗവൈകല്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും അതിൽ ഏറ്റവും അർഹരായ ഇരുപതോളം പേർക്കാണ് ആദ്യഘട്ടത്തിൽ വീൽചെയറുകൾ വിതരണം ചെയ്തത്. വിദ്യാർത്ഥികൾ അവരുടെ കഴിവനുസരിച്ച് തുക സമാഹരിക്കുകയും ആ തുക ഉപയോഗിച്ചാണ് 15,000 രൂപയോളം വില വരുന്ന വീൽചെയറുകൾ വാങ്ങിയത്. പീരുമേട് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ എം.ജി.ഓ. സി. എസ്. എം വിദ്യാർത്ഥികളാണ് വീൽചെയർ വിതരണത്തിന് നേതൃത്വം നൽകിയത്. പീരുമേട് എംഎൽഎ വാഴൂർ സോമൻ വീൽ ചെയറിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, കോളേജിൽ സ്റ്റുഡൻസ് അഡ്വൈസർ ഫാ. സജിൻ സാബു പട്ടത്തിൽ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....