പഠനോപകരണങ്ങൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാതോട് ഫോറസ്റ്റേഷൻ പരിധിയിലെ മണ്ണീറ, തലമാനം വനസംരക്ഷണ സമിതികളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ണീറ വന സംരക്ഷണ സമിതിയിൽ ആദിവാസി വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം കൊക്കാത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റ്റി രഘുകുമാർ നിർവ്വഹിച്ചു. വന സംരക്ഷണ സമിതി പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ആദിവാസി കുടുംബങ്ങൾക്കുള്ള സൗരോർജ വിളക്കിന്റെ വിതരണം ഗ്രാമ പഞ്ചായത്ത്‌ അംഗം പി എസ്സ് പ്രീത നിർവഹിച്ചു. സമിതി സെക്രട്ടറി സുമിത് ബാബു, സത്യ വൃതൻ, രാജൻ, രാധാകൃഷ്ണൻ, സി കെ മനോഹരൻ, മണിരാജൻ, തങ്കപ്പൻ, അനിത തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...