ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്കി​​​ല്‍ കേ​​​ര​​​ളം രാ​​​ജ്യ​​​ത്ത് അ​​​ഞ്ചാം സ്ഥാ​​​ന​​​ത്ത് : ക്രൈം ​​​റി​​​ക്കാ​​​ര്‍​​​ഡ്സ് ബ്യൂ​​​റോ​​​

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആ​​​ത്മ​​​ഹ​​​ത്യ നി​​​ര​​​ക്കി​​​ല്‍ കേ​​​ര​​​ളം രാ​​​ജ്യ​​​ത്ത് അ​​​ഞ്ചാം സ്ഥാ​​​ന​​​ത്ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം ഒ​​മ്പ​​തി​​നാ​​യി​​ര​​ത്തോ​​​ളം പേ​​​രാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് ക്രൈം ​​​റി​​​ക്കാ​​​ര്‍​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക്. ഓ​​​രോ വ​​​ര്‍​​​ഷ​​​വും ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്ക് കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. കു​​​ടും​​​ബ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തുട​​​ര്‍​​​ന്നാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും. പ്രേ​​​മ​​​നൈ​​​രാ​​​ശ്യം, ക​​​ട​​​ബാ​​​ധ്യ​​​ത, അ​​​സു​​​ഖ​​​ങ്ങ​​​ള്‍, ജോ​​​ലി​​​യി​​​ല്ലാ​​​ത്ത​​​ത് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ മ​​​റ്റു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍ കൂ​​​ടു​​​ത​​​ലും പു​​​രു​​​ഷ​​​ന്മാ​​​രാ​​​ണ്.

ക്രൈം ​​​റി​​​ക്കാ​​​ര്‍​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ല്‍ 6570 പേ​​​ര്‍ പു​​​രു​​​ഷ​​​ന്മാരാ​​​ണ്. സ്ത്രീ​​​ക​​​ള്‍ 1950 പേ​​​ര്‍. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ 34 പേ​​​ര്‍ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഡി​​​ഗ്രി​​​യു​​​ള്ള​​​വ​​​രാ​​​ണ്. 262 പേ​​​ര്‍ ഡി​​​ഗ്രി​​​യും അ​​​തി​​​നു മു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി​​​യ​​​വ​​​ര്‍. പ​​​ത്താം ക്ലാ​​​സ്‌വ​​​രെ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ല്‍ കൂ​​​ടു​​​ത​​​ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്റെ ക​​​ണ​​​ക്കി​​​ല്‍ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. സ​​​ര്‍​​​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ 70 പേ​​​രും സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന 593 പേ​​​രും ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​വ​​​രി​​​ലു​​​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...