കാസര്‍കോട് നഗരത്തിലൂടെ പര്‍ദ്ദ ധരിച്ച്‌ നടന്ന് നടന്‍ സണ്ണി വെയ്ന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട് നഗരത്തിലൂടെ പര്‍ദ്ദ ധരിച്ച്‌ നടന്ന് നടന്‍ സണ്ണി വെയ്ന്‍. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇത്. പര്‍ദ്ദയിട്ട് റോഡിലൂടെ നടന്ന് പോകുന്ന സണ്ണി വെയ്‌ന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കറുത്ത പര്‍ദ്ദയും ബാഗും തൂക്കി ഫോണും ചെയ്താണ് സണ്ണി വെയ്‌നിന്റെ നടപ്പ്. സണ്ണി ഇച്ചായാ എന്ന് വിളിക്കുന്ന ആരാധകരെ നോക്കി കൈവീശുകയും ചെയ്യുന്നുണ്ട് താരം.

കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ കാസര്‍കോട് എത്തിയത്. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നിന് പുറമേ, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഖാരി എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സരിഗമ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് കുമാറും റിന്നി ദിവാകറും ചേര്‍ന്നാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...