സപ്ലെകോ മാനേജരുടെ ഓഫീസിനു മുൻപിൽ നടത്തുന്ന സമരത്തിനു സഹായ സമിതി രൂപീകരണ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെറിയനാട് സപ്ലൈകോ ഗോഡൗണിലെ ചുമട്ട് തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ മാവേലിക്കര സപ്ലെകോ മാനേജരുടെ ഓഫീസിനു മുൻപിൽ നടത്തുന്ന സമരത്തിനു സഹായ സമിതി രൂപീകരണ യോഗം സി.വി സാറാമ്മ സ്മാരക ഹാളിൽ നടന്നു. സിഐടിയു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി സി.കെ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.ദേവദാസ് അധ്യക്ഷനായി. എം.കെ മനോജ്, ജേക്കബ്ബ് ഉമ്മൻ, കെ.കെ ചന്ദ്രൻ, പി.ആർ രമേശ് കുമാർ, സജീവൻ കല്ലിശേരി, സന്തോഷ്, ബാബു കുട്ടൻ, പി.ഡി സുനീഷ് കുമാർ, സജീവ് കടു നാൽ, കെ.എസ് സുരേഷ്, എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...