മണിപ്പൂരിൽ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യുഡൽഹി: മണിപ്പൂരിലെ ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് ഉറപ്പാക്കാണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കിൽ അവയുടെ എയർഡ്രോപ്പിങ് പരിഗണിക്കാനും കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ്(റിട്ട) ഗീതാ മിത്തൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ പാനലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയുടെ വാദം കേട്ട ശേഷമാണ് കോടതി നിർദ്ദേശം നൽകിയത്. നിരവധി പേർക്ക് അഞ്ചാംപനി, ചിക്കൻപോക്‌സ് എന്നിവ ബാധിച്ചിട്ടുള്ള മിക്ക ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതാശ്വാസ പുനരധിവാസ നടപടികൾ അപര്യാപ്തമാണെന്ന് അറോറ കോടതിയെ അറിയിച്ചു. NH2 വിലേയും മറ്റ് റോഡുകളിലേയും തടസങ്ങൾ കാരണം മോറെയിലും സമീപ പ്രദേശങ്ങളിലും ഭക്ഷ്യ വിതരണത്തിന് കടുത്ത ക്ഷാമമുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തടസ്സങ്ങൾ നീക്കിയാലേ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ കഴിയൂ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...

ബജറ്റിൻമേലുള്ള ചര്‍ച്ച ഇന്നും നിയമസഭയിൽ തുടരും ; പിഎം ശ്രീ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...