മനുഷ്യത്വമാണ് ശ്രീനാരായണ ഗുരുദേവന്റെ മതമെന്ന് സുരേഷ് പരമേശ്വരൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : മനുഷ്യത്വമാണ് ശ്രീനാരായണ ഗുരുദേവന്റെ മതമെന്നും ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന വചനത്തിലൂടെ ഗുരു അർത്ഥമാക്കിയത് ഇതുതന്നെയാണെന്നും ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പറഞ്ഞു. 31-ാമത് മാടമൺ ശ്രീനാരായണ കൺവൻഷന്റെ മൂന്നാം ദിനത്തിൽ ‘ശ്രീനാരായണ ഗുരുദേവൻ മതം’ എന്ന വിഷയത്തിൽ പഠനക്ലാസ് നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും തലമുറയെ ആത്മതീയതയുടെ വഴികളിലൂടെ നടത്തണമെന്നും ഇത് അവരെ മാതാ പിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കാനും ആദരിക്കാനും പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിറ്റാർ ശാഖാ പ്രസിഡന്റ് സുകുലാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പേഴുംപാറ ശാഖാ മുൻ പ്രസിഡന്റ് എ.വി. ആനന്ദൻ, പി.ഡി. സോമൻ, ഇ.ജി. വിശ്വനാഥൻ, ബി.ബിജു, വത്സല രാജു, ശ്യാമള ഉദയഭാനു, സലികുമാർ, ഷാജി പുള്ളോലിൽ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...