കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ആറു വയസുകാരി എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ. കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് പുനലൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ പാലരുവി എക്സ്പ്രസിലാണ് സംഭവം. മറ്റൊരു യാത്രക്കാരി ദൃശ്യങ്ങൾ പകർത്തി പോലീസിനെ അറിയിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും മുത്തച്ഛനോടൊപ്പം കേരളത്തിൽ തീർത്ഥാടനത്തിനായി എത്തി പാലരുവി എക്സ്പ്രസ്സിൽ മടങ്ങി പോവുകയായിരുന്നു ആറു വയയസുകാരി.

പ്രതി മുൻപ് വധശ്രേമക്കേസ്സിൽ ശിക്ഷ അനുവച്ചിട്ടുണ്ട്. പുനലൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ പ്രദീപ്, ഉദ്യോ​ഗസ്ഥരായ പ്രേംകുമാർ, കണ്ണൻ, ഡനേഷ്, രതീഷ്, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....