കടകളിൽ കയറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് കപ്പൂരിൽ കടകളിൽ കയറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായപ്പോൾ പറഞ്ഞ മോഷണ കാരണം കേട്ട് പോലീസ് അമ്പരന്നു. അവധിക്ക് സ്വന്തം നാട്ടിൽ പോകുമ്പോൾ നാട്ടുകാർക്ക് സമ്മാനമായി നൽകാൻ വേണ്ടിയാണ് അണ്ടിപ്പരിപ്പും, സോപ്പും, ബിസ്കറ്റും അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ചതെന്ന് കൊൽക്കത്ത സ്വദേശി അബൂ റയ്ഹാൻ (26) സമ്മതിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു കപ്പൂർ കോഴിക്കര അങ്ങാടിയിലെ മൂന്ന് കടകളിൽ മോഷണം നടന്നത്. പലചരക്ക് കടകളിൽ നിന്ന് പണത്തിന് പുറമെ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ്, സിഗരറ്റ് പാക്കറ്റുകൾ, ബിസ്കറ്റ്, മിഠായി എന്നിവയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...