മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനയെങ്കിൽ നടപടി ; സ്വപ്നയുടെ ശബ്ദരേഖയിൽ നിയമോപദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്നു പറഞ്ഞു പുറത്തുവന്ന ശബ്ദരേഖയിൽ പോലീസിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും കള്ളമൊഴി നൽകാൻ നിർബന്ധിച്ചാലും അത് ഗുരുതര കുറ്റകൃത്യമാണ്.

വസ്തുതാപരമെങ്കിൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താം. ഒരാൾക്കെതിരെ കളവായി പ്രതിചേർക്കാൻ നിർബന്ധിക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ല. 116, 120 ബി, 167, 192, 39, 95 എന്നീ വകുപ്പുകൾ വരെ ചേർത്ത് കേസെടുക്കാം. പോലീസാണ് അന്വേഷണത്തിന് ഉചിതമായ ഏജൻസിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...