മിഠായിത്തെരുവില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം ; കച്ചവടക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബക്രീദ് ദിനത്തോടനുബന്ധിച്ച്‌ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിക്കാന്‍ ശ്രമം.

ഇതേ തുടര്‍ന്ന് വ്യാപാരി സംഘടനകള്‍ പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് പോലീസും തങ്ങള്‍ കച്ചവടം നടത്തുമെന്ന നിലപാടില്‍ കച്ചവടക്കാരും ഉറച്ചുനില്‍ക്കുകയാണ്.

തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. തങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ അധികാരികള്‍ കച്ചവടത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും പോലീസ് വെറുതെ പ്രശ്‌നമുണ്ടാക്കുകയുമാണെന്നും കച്ചവടക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...