ശ്യാ​മ​ള്‍ മ​ണ്ഡ​ല്‍ വ​ധ​ക്കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യയും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ശ്യാ​മ​ള്‍ മ​ണ്ഡ​ല്‍ വ​ധ​ക്കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യുന്നു.17 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത്. 2005ല്‍ ​എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ശ്യാ​മ​ളി​നെ പ​ണ​ത്തി​ന് വേ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കു​ടും​ബ സു​ഹൃ​ത്താ​ണ് കേ​സി​ലെ പ്ര​തി. എന്നാല്‍, കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

കോ​വ​ളം വെ​ള്ളാ​റി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ശ്യാ​മ​ള്‍ മ​ണ്ഡ​ലി​ലി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ണ​ത്തി​ന് വേ​ണ്ടി കു​ടും​ബ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ​ലി​യും കൂ​ട്ട് പ്ര​തി​യാ​യ ദു​ര്‍​ഹ ബ​ഹ​ദ​ബൂ​റും ചേ​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാണ് ഫോ​ര്‍‍​ട്ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തിയത്. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി​യ സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ലും ഇ​താ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...