Monday, June 24, 2024 4:57 am

തിരുവല്ല വൈഎംസിഎയിൽ ടേബിൾ ടെന്നീസ് പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല  : തിരുവല്ല  വൈഎംസിഎയുടെയും ജില്ലാ അസോസിയേഷന്‍റെയും നേതൃത്വത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന ടേബിൾ ടെന്നീസ് പരിശീലനം വൈ എംസിഎ ടേബിൾ ടെന്നീസ് ഹാളിൽ തുടങ്ങി. 5 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ആണ് പങ്കെടുക്കുന്നത്. ആലപ്പുഴയിൽ നിന്ന് പരിശീലക൯ ബോബി ജോസഫും ദേശീയ താരം അഭയ ജിയുമാണ് ക്യാമ്പ് നയിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക – 9447137429.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരിലെ ഇടതുമുന്നണിയുടെ തോല്‍വി ; ക്രൈസ്തവ സഭകളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി

0
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ പരാജയത്തിൽ ക്രൈസ്തവ സഭകളെ രൂക്ഷമായി...

സംസ്ഥാനത്തെ ട്രഷറികളിൽ അവകാശികളില്ലാതെ 3000 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ....

തൊഴിലാളികളെ ചൂഷണം ചെയ്തെന്ന കേസ് ; ഹിന്ദുജ കുടുംബാം​ഗങ്ങളെ തടവ് ശിക്ഷക്ക് വിധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ

0
ജനീവ: തൊഴിലാളികളെ ചൂഷണം ചെയ്തെന്ന കേസുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ ഏറ്റവും സമ്പന്ന...

റീൽസ് എടുക്കാനായി ഥാറുമായി കടലിലിറങ്ങി യുവാക്കൾ ; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി, വീഡിയോ...

0
അഹമ്മദാബാദ്: റീൽസ് ചിത്രീകരിക്കാനായി മഹീന്ദ്ര ഥാർ എസ്‍യുവിയുമായി കടലിലിറങ്ങിയ യുവാക്കൾക്ക് കിട്ടിയത്...