ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്പോ​സ്​​റ്റി​ല്‍ മ‍യ​ക്കു​ഗു​ളി​ക​ക​ള്‍ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍: ത​മി​ഴ്നാ​ട്ടി​ല്‍​ നി​ന്ന് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 864 മ‍യ​ക്കു​ഗു​ളി​ക​ക​ള്‍ ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്പോ​സ്​​റ്റി​ല്‍ പി​ടി​കൂ​ടി.

വേ​ദ​ന സം​ഹാ​രി ഗു​ളി​ക​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. വാ​ഴ​ക്കു​ല ക​യ​റ്റി വാ​ള​ക​ത്തേയ്​ക്ക് വ​ന്ന ലോ​റി​യി​ല്‍ ഡ്രൈ​വ​റു​ടെ കാ​ബി​നി​ല്‍ നി​ന്നാ​ണ് ഗു​ളി​ക ക​ണ്ടെ​ടു​ത്ത​ത്. ചെ​ങ്കോ​ട്ട പെ​ട്രോ​ള്‍ ബ​ങ്കി​ന് സ​മീ​പ​ത്ത് ലോ​റി നി​ര്‍​ത്തി​യ​പ്പോ​ള്‍ ര​ണ്ട് യു​വാ​ക്ക​ള്‍ ഏ​ല്‍​പി​ച്ച പൊ​തി ലോ​റി ഉ​ട​മ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ വാ​ങ്ങി​യ​താണെ​ന്ന് ഡ്രൈ​വ​ര്‍ തൃ​ഞ്ചെ​ന്തൂ​ര്‍ സ്വ​ദേ​ശി ശെ​ന്തി​ല്‍ മു​രു​ക​ന്‍ പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത ഗു​ളി​ക​യും ലോ​റി​യും അ​ഞ്ച​ല്‍ എ​ക്സൈ​സി​ന് കൈ​മാ​റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...