ടേക്ക് എ ബ്രേക്ക് അടിയന്തിരമായി തുറന്നുകൊടുക്കണം ; ബിജെപി റീത്തു വെച്ച് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇളകൊള്ളുരിൽ ബ്ലോക്ക്‌ ഓഫീസിനു സമീപത്തായി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതിനെതിരെയും ലക്ഷണങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം കാട് പിടിച്ചു നശിക്കുന്നതിനെതിരെയും ബിജെപി പ്രമാടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീത്തു വെച്ച് പ്രതിഷേധിച്ചു. പ്രമാടം ഏരിയ പ്രസിഡന്റ് വി ശങ്കർ അധ്യക്ഷത വഹിച്ച യോഗം കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എ ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ടേക്ക് എ ബ്രേക്ക് അടിയന്തിരമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബിജെപി വി കോട്ടയം ഏരിയ പ്രസിഡന്റ് കെ ജയകൃഷ്ണൻ ,ബിജെപി പ്രമാടം ഏരിയ ജനറൽ സെക്രട്ടറി ഗിരീഷ് ഗോപി, ഏരിയ സെക്രട്ടറി അനീഷ്, കർഷക മോർച്ച കോന്നി മണ്ഡലം ജനറൽ സെക്രട്ടറി ബിനുകുമാർ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ളാക്കൂർ, കർഷമോർച്ച ഏരിയ ജനറൽ സെക്രട്ടറി പ്രസാദ് മറൂർ, ഐ റ്റി സെൽ കോഡിനേറ്റർ മനു, പഞ്ചായത്ത് കമ്മിറ്റിയംഗം കാഥികൻ, മല്ലശ്ശേരി പുരുഷോത്തമൻ, ബൂത്ത് ഭാരവാഹികളായ ബിജീഷ്, സുനിൽ വലഞ്ചുഴി, എന്നിവർ നേതൃത്വo നൽകി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...