Wednesday, May 8, 2024 10:25 am

താലിബാൻ ആക്രമണം ; നിലപാട് വ്യക്തമാക്കി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ താലിബാനെ അഫഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇനിയൊരു സൈനിക നീക്കത്തിനും അമേരിക്ക തയ്യാറല്ലെന്ന് ബൈഡൻ അറിയിച്ചു. അഫ്ഗാൻ പൗരന്മാർ ഒറ്റക്കെട്ടായി നിന്ന് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുകയാണ് വേണ്ടതെന്നും ബൈഡൻ അറിയിച്ചു. യു.എസ് സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചതിൽ പശ്ചാത്താപമില്ലെന്നും ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ 65% നിയന്ത്രണവും താലിബാന്റെ കൈകളിലായ സാഹചര്യത്തിലാണ് പ്രസ്താവന.

കഴിഞ്ഞ രണ്ടാഴ്ചയായി വടക്കൻ കുണ്ടൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസ് നഗരം പിടിച്ചെടുക്കാനായി താലിബാൻ ശ്രമിക്കുകയാണ്. എന്നാൽ അഫ്ഗാൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ ചേർത്ത് നിൽപ്പാണ് ഈ മേഖലയിൽ ഉണ്ടായത്. സേനയെ പിൻവലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തുള്ള അമേരിക്കൻ പൗരന്മാരോട് പെട്ടെന്ന് മടങ്ങാൻ യു.എസ് എംബസി ആവശ്യപ്പെട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പണിമുടക്കുന്നത് 250ൽ അധികം കാബിൻ ക്രൂ ജീവനക്കാർ ; നിയമവിരുദ്ധ സമരമെന്ന് എയർ ഇന്ത്യ...

0
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ...

ഹരിയാനയിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു ; ഒരു സ്വതന്ത്ര എംഎൽഎ കൂടി...

0
ഹരിയാന: ഹരിയാനയിലെ ബിജെപി സർക്കാറിന് മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക്...

രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണ്‌ ; ഉമർ അബ്ദുല്ല

0
ഡൽഹി: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല....

നിസാമുദ്ദീനെ കാണാതായിട്ട് ഏഴുവർഷം ; ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു

0
പൂച്ചാക്കൽ: ഏഴുവർഷം മുൻപ്‌ കാണാതായ 15 കാരനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച്...