ചേർത്തല താലുക്ക് ഓഫിസിലെ കോൺക്രീറ്റ് പാളി അടർന്നു വീണു ; ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

ചേർത്തല : താലുക്ക് ഓഫിസിലെ കോൺക്രീറ്റ് പാളി അടർന്നു വീണു. ശനിയാഴ്ച രാവിലെ എൽആർ സെക്ഷനു കീഴിലുള്ള ഹൗസിങ് വിഭാഗത്തി‍ലെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്. ഓഫീസ് സമയത്തായിരുന്നു അപകടം ഉണ്ടായത്. ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആരുടെയും ദേഹത്ത് വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഓഫീസിലെ ജീവനക്കാരന്റെ മേശയിലും കസേരയിലുമായിട്ടാണ് പാളി അടർന്നു വീണത്. കെട്ടിടത്തിന്റെ ബലക്ഷയമാകാം അപകട കാരണമെന്നാണ് നിഗമനം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ മഴയും പെയ്തിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...