കെ – സ്വിഫ്റ്റ് ബസിടിച്ച്‌ കാല്‍നടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനിയായ കെ – സ്വിഫ്റ്റ് ബസിടിച്ച്‌ കാല്‍നടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി മരിച്ചു. തൃശൂരില്‍ കുന്നംകുളത്താണ് അപകടം. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസാണ് പുലര്‍ച്ചെ അഞ്ചരയോടെ അപകടത്തില്‍പെട്ടത്. തമിഴ്‌നാട് സ്വദേശി കള്ളക്കുറിച്ചി സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. ചായ വാങ്ങുന്നതിനായി റോഡ് മുറിച്ച്‌ കടക്കുമ്പോഴാണ് ബസിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...