ത​മി​ഴ്നാ​ട്ടി​ല്‍ 50 പേ​ര്‍​ക്കു​കൂ​ടി കൊറോണ ; 45 പേ​ര്‍ നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വര്‍

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ 50 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യ 45 പേ​ര്‍ നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ബാ​ക്കി​യു​ള്ള അ​ഞ്ചു​പേ​ര്‍ ഇ​വ​രു​മാ​യി സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രെ​യും ക​ന്യാ​കു​മാ​രി, തി​രു​നെ​ല്‍​വേ​ലി, ചെ​ന്നൈ, നാ​മ​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളുടെ എ​ണ്ണം 124 ആ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...