കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു ; മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കൊവിഡ് രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. ചെന്നൈ ഉള്‍പ്പടെ 12 ജില്ലകളില്‍ ഇളവുകള്‍ നല്‍കില്ല. അതേസമയം കോയമ്പത്തൂര്‍, സേലം, ഈറോഡ് മേഖലകളില്‍ ഭാഗിക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാംഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സംസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നത്.  മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്. നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....