നിയന്ത്രണംവിട്ട ടാങ്കർ ലോറി മൺതിട്ടയിലിടിച്ചു ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

For full experience, Download our mobile application:
Get it on Google Play

ആലക്കോട് : കണ്ണൂര്‍ ആലക്കോട് നിറയെ ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മണ്‍തിട്ടയിലിടിച്ചു. മലയോര ഹൈവേയില്‍ തേര്‍ത്തല്ലി ടൗണില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. തേര്‍ത്തല്ലി റോഡില്‍ നിന്ന് ചെറുപുഴയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ ലോറി മണ്‍തിട്ടയിലിടിച്ച്‌ നിന്നതിനാലാണ് കൂടുതല്‍ അപകടമൊഴിവായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത്കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത്...

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ...