ശബരിമല തീർഥാടനം തുടങ്ങാൻ പത്തു ദിവസം ; അടൂരിൽ ഇനിയും ഇടത്താവളമൊരുക്കിയിട്ടില്ല

For full experience, Download our mobile application:
Get it on Google Play

അടൂർ : ശബരിമല തീർഥാടനം തുടങ്ങാൻ പത്തു ദിവസം ബാക്കി നിൽക്കേ അടൂരിൽ ഇനിയും ഇടത്താവളമൊരുക്കിയിട്ടില്ല. അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ ഇടത്താവളം അനുവദിച്ചിട്ട് 6 വർഷം പിന്നിട്ടിട്ടും ഇതുവരെ ഒരു പ്രവർത്തനവും നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറായില്ല. ശബരിമല തീർഥാടന കാലം വരുമ്പോൾ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള സ്ഥലത്തെ കാടുവെട്ടിത്തെളിച്ച ശേഷം അവിടെയുള്ള ജീർണാവസ്ഥയിൽ കിടക്കുന്ന പഴയ വിവാഹസദ്യാലയമാണ് ഇടത്താവളമായി ക്രമീകരിക്കുന്നത്. ഈ കെട്ടിടം ഇടിഞ്ഞു വീഴാറായ സ്ഥിതിയിലായതിനാൽ ഇവിടെ അയ്യപ്പൻമാർക്ക് വിരവയ്ക്കാൻ പറ്റില്ല. ഇവിടെ ശുചിമുറി സൗകര്യവുമില്ല. ആകെയുള്ളത് വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സ്ഥലമുണ്ടെന്നു മാത്രമാണ്. ഇപ്പോൾ ഈ സ്ഥലം കാടു മൂടി കിടക്കുകയാണ്. തീർഥാടന കാലം തുടങ്ങും മുൻപ് കാടുവെട്ടിത്തെളിക്കുമെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറ‌ഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...