ഹന്ദ്വാരയില്‍ സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണം ; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ഹന്ദ്വാരയില്‍ സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു.ഹന്ദ്വാരയില്‍ 24 മണിക്കൂറിനിടെ നീണ്ട സൈനിക ഓപ്പറേഷനിടെ കഴിഞ്ഞ ദിവസം കരസേനയിലെ ഒരു കേണലും മറ്റു നാല് സൈനികരും വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹന്ദ്വാര മേഖലയില്‍ വീണ്ടുമൊരു ഭീകരാക്രമണം അരങ്ങേറുന്നത്. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...