ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം ; അമ്പരന്ന് അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുമരകം 13 –ാം വാർഡിൽ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം. അമ്പരന്ന് അധികൃതർ. ഇവിടെ നിന്നു പരിശോധനയ്ക്ക് എത്തിയ 8 പേർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. കുമരകം പഞ്ചായത്തിൽ ടിപിആർ 51.70. ഇതേത്തുടർന്ന് ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 77 തദ്ദേശ സ്ഥാപനങ്ങളിൽ 70 ഇടത്തും ടിപിആർ 20 ശതമാനത്തിനു മുകളിലാണ്. മരങ്ങാട്ടുപിള്ളിയാണ് (43.23) രണ്ടാമത്.

തിരുവാർപ്പ് (39.79), കുറിച്ചി (38.66), വെച്ചൂർ (38.66), വെളിയന്നൂർ (36.03), തലയാഴം (35.71), ടിവി പുരം(34.58), നീണ്ടൂർ (34.40), മാടപ്പള്ളി (34.20), തലപ്പലം (34.20), പനച്ചിക്കാട് (34.12), മറവന്തുരുത്ത് (33.50), മണർകാട് (33.03),അതിരമ്പുഴ (32.81), ഉദയനാപുരം (32.23), കരൂർ (32.16), വാകത്താനം (32.07), ഈരാറ്റുപേട്ട (31.69), കല്ലറ(31.68), മുണ്ടക്കയം (31.45), രാമപുരം (30.96), ഏറ്റുമാനൂർ (30.48), കൂട്ടിക്കൽ (30.18) എന്നിവയാണ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന മറ്റു മേഖലകൾ.

22 പഞ്ചായത്തുകളിൽ ടിപിആർ നിരക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേരിയ തോതിൽ മാത്രമേ ഉയർന്നിട്ടുള്ളുവെന്നും 29 തദ്ദേശ സ്ഥാപനങ്ങളിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണെന്നും കളക്ടർ എം. അഞ്ജന പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...