തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളും പിസി ജോര്‍ജ്, പിസി തോമസ് തുടങ്ങിയവരുടെ മുന്നണിപ്രവേശവും യോഗത്തില്‍ ചര്‍ച്ചയാകും. സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ തെരെഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കുന്നതിനും യോഗം രൂപം നല്‍കും.

തദ്ദേശ തെരെഞ്ഞെടുപ്പാണ് യോഗത്തിന്റെ മുഖ്യ അജണ്ട. പ്രദേശികമായും അല്ലാതെയുമുള്ള സഖ്യസാധ്യത യോഗത്തില്‍ ചര്‍ച്ച നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള രാഷ്ട്രീയ സംഘടനകളോടും യുഡിഎഫുമായി സഹകരിക്കാന്‍ ഒരുക്കമുള്ള മത സംഘടനകളോടും സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...