തലശേരിയിൽ രഖിലിന് സുഹൃത്തുക്കളില്ല ; കോതമംഗലത്തെത്താൻ സഹായം കിട്ടി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : യുവ വനിതാ ദന്തഡോക്ടറെ വെടിവച്ചുകൊന്ന സംഭവത്തിൽ രഖിലിന്‍റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. കോതമംഗലത്ത് എത്താന്‍ രഖിലിനെ ഒരു സുഹൃത്ത് സഹായിച്ചതായാണ് സംശയം. തലശേരി മേലൂര്‍ പ്രദേശത്ത് രാഖിലിന് കാര്യമായി സുഹൃത്തുക്കളില്ലെന്നാണ് നാട്ടുകാരുടെ മൊഴി.

ഇക്കാര്യം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

വിശദമായ അന്വേഷണത്തിന് കോതമംഗലം എസ്.ഐ ഉള്‍പ്പെടുന്ന പ്രത്യേക സംഘം കണ്ണൂരിലേക്കു തിരിച്ചു. വെടിയുതിര്‍ത്ത തോക്ക് രഖില്‍ മോഷ്ടിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ്. രാഖിലിന്‍റെ സുഹൃത്തുക്കളെയടക്കം വിശദമായി ചോദ്യംചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...