തണ്ണിത്തോട് റോഡിൽ അന്യ സംസ്ഥാന തൊഴിലാളികൾ പുലിയെ കണ്ട് ഭയന്നോടി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ എലിമുള്ളുംപ്ലാക്കലിന് സമീപം അന്യ സംസ്ഥാന തൊഴിലാളികൾ പുലിയെ കണ്ട് ഭയന്നോടി. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. നിർമ്മാണ തൊഴിലാളികളായ ഇതര സംസ്ഥാന തൊഴിലാളികൾ എലിമുള്ളുംപ്ലാക്കൽ തണ്ണിത്തോട് റോഡിൽ വന ഭാഗത്ത് കൂടി നടന്ന് നീങ്ങുമ്പോൾ പുലി വനത്തിൽ നിന്നും ഇറങ്ങി വന്ന്‌ ഇവരുടെ മുൻപിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്ന് നിലവിളിച്ച ഇവർ സമീപത്തെ വനം വകുപ്പിന്റെ തടി ടംമ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ഓടി മാറുകയായിരുന്നു. തുടർന്ന് പുലി ജന വാസമേഖലയുടെ ഭാഗത്തേക്ക് ഓടി മറഞ്ഞതായും ദൃക്‌സാക്ഷികൾ പറയുന്നു. മുൻപും പല തവണ ഈ റോഡിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...