തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് എ റ്റി എം കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് എ റ്റി എം കാർഡ് വിതരണ ഉദ്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഇ വെയർ സോഫ്റ്റ്‌ ടെക് പ്രതിനിധി രതീഷ് സി പദ്ധതി വിശദീകരണം നടത്തി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം പി ഹിരൺ വിദ്യാനിധി പദ്ധതി – ആദ്യ നിക്ഷേപം സ്വീകരിച്ചു.

മുൻ ബാങ്ക് പ്രസിഡന്റ് പ്രവീൺപ്രസാദ്, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കോന്നി താലൂക്ക് ശ്യാംകുമാർ ഡി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം പത്മകുമാരി പി എൻ, ഗ്രാമ പഞ്ചായത്ത് അംഗം എ ആർ സ്വഭു, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി എസ്, ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എൻ ലാലാജി, സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം കെ സന്തോഷ്‌, കേരള കോൺഗ്രസ് (എം )പ്രതിനിധി ജോയ് കുറ്റിയിൽ, തണ്ണിത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം കെ തങ്കച്ചൻ, തണ്ണിത്തോട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ കോ – ഓർഡിനേറ്റർ സന്തോഷ്‌ കുമാർ പി വി, ബാങ്ക് വൈസ് പ്രസിഡന്റ് ഓ എസ് വിജയൻ, ഭരണ സമിതി അംഗങ്ങൾ ആയ എൻ ചെല്ലപ്പൻ, സി വി രാജൻ, ഇ കെ കൃഷ്ണൻ കുട്ടി, ബെബിൻ എം, ബിന്ദു റെജി, രജനിമോൾ കെ ബി, സുമ ശശി തുടങ്ങിയവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...